പി ലീല - പാടിമറഞ്ഞ പൂങ്കുയില്‍ - ചക്കരപ്പന്തൽ
പി ലീലയെന്ന് കേള്‍ക്കുമ്പോള്‍ ഇന്നത്തെ തലമുറയ്ക്ക് കുറേ ഭക്തിഗാനങ്ങളായിരിക്കാം ഓര്‍മ്മയിലെത്തുക. എന്നാല്‍ ശാസ്ത്രീയ സംഗീതത്തിലെ ഏതു ഭാവവും വിദഗ്ധമായി പാടാനുള്ള കഴിവാണ് പി ലീലയെ ദക്ഷിണേന്ത്യന്‍ സിനിമയിലെ ഏറ്റവും പ്രിയങ്കരിയായ പാട്ടുകാരിയാക്കിയത്. പി ലീലയുടെ പാട്ടുകളുമായി ഈ ആഴ്ച്ചത്തെ ചക്കരപ്പന്തൽ.