മൗനം എന്ന പദം മലയാള സിനിമാ ഗാനങ്ങളിൽ - ചക്കരപ്പന്തൽ
മൗനം എന്ന പദം മലയാളികൾ ഇഷ്ടപ്പെടുന്ന ഒട്ടേറെ സിനിമാ ഗാനങ്ങളിൽ പലപ്പോഴും കടന്ന് വരാറുണ്ട്. നമ്മുടെ സംഗീതജ്ഞർ മൗനത്തിനെ പല അർത്ഥതലങ്ങളിൽ പ്രയോഗിച്ചിട്ടുണ്ട്. മൗനം എന്ന പദം ഉപയോഗിച്ചിട്ടുള്ള മലയാള സിനിമാ ഗാനങ്ങളാണ് ഇന്ന് ചക്കരപ്പന്തലിൽ.