Programs Chakkarapanthal

അഭയദേവിന്റെ ഗാനങ്ങളിലൂടെ ഒരു യാത്ര

താരാട്ടിന്റെ ലാളിത്യവും വിശുദ്ധിയുമുള്ള ഒരു ഗാനമാണ് മലയാളിയുടെ ഓര്‍മ്മയിലെ അഭയദേവ്. മലയാള സിനിമ പിച്ച വച്ച് തുടങ്ങിയത് ഈ അനുഗ്രഹീത ഗാനരചയിതാവിന്റെ ശീലുകള്‍ മൂളിക്കൊണ്ടായിരുന്നു. ഗാനരചയിതാവ് അഭയദേവിനെ ഗിരീഷ് പുലിയൂര്‍ ഓര്‍ത്തെടുക്കുന്നു. ചക്കരപ്പന്തല്‍, എപ്പിസോഡ്: 265