സാഹിത്യ സമ്പന്ന മലയാള ചലച്ചിത്രഗാനങ്ങള്‍
അക്ഷരങ്ങളെ അകമഴിഞ്ഞ് സ്നേഹിച്ച സംവിധായകരായിരുന്നു ഒരു കാലത്ത് മലയാള സിനിമയുടെ സൗഭാഗ്യം. മലയാളസിനിമയിലെ സാഹിത്യവും സംഗീതവും ഗാനങ്ങളിലൂടെ. എഴുത്തുകാരി സിഎസ് മീനാക്ഷി അവതരിപ്പിക്കുന്ന ചക്കരപ്പന്തല്‍. എപ്പിസോഡ്: 267.