Programs Chakkarapanthal

നായികാ ശബ്ദങ്ങള്‍, ചക്കരപ്പന്തല്‍

നായികമാര്‍ ശബ്ദം, ഭാവം, ഈണം, താളം ഇവകൊണ്ട് തീര്‍ത്ത ഓര്‍മ്മപ്പൂക്കളമുണ്ട്. വിവിധ ഭാഷയില്‍ വിവിധ ശബ്ദത്തില്‍ വിവിധ ഭാവത്തില്‍ നായികമാര്‍ തീര്‍ത്ത പൂക്കളം. അത് കേരളത്തിലെ ഒരു കാലഘട്ടത്തിലെ സ്ത്രീകളുടെ വികാരങ്ങളും ആഹ്ലാദങ്ങളും നിരാശകളും മോഹങ്ങളും മോഹഭംഗങ്ങളും ഒക്കെ ചേര്‍ന്ന പൂക്കളമാണ്. ഡോ. എസ് ശാരദക്കുട്ടി അവതരിപ്പിക്കുന്ന ചക്കരപ്പന്തല്‍. എപ്പിസോഡ്: 275. 

Mathrubhumi News is now available on WhatsApp. Click here to subscribe.