Programs Chakkarapanthal

തമ്പികണ്ണന്താനത്തിന്റെ സിനിമകളും ഗാനങ്ങളും

മലയാളത്തിലെ വാണിജ്യ സിനിമയുടെ ചരിത്രത്തില്‍ നിര്‍ണായക സാന്നിദ്ധ്യമായിരുന്നു എന്നും തമ്പി കണ്ണന്താനം. ആക്ഷന്‍ സിനിമയെ അതിന്റെ പതിവ് ഫോര്‍മുലകളില്‍ നിന്ന് മോചിപ്പിച്ചുകൊണ്ട് ഉദ്വേഗം നിറഞ്ഞ ദൃശ്യനുഭവമാക്കി മാറ്റി ഈ സംവിധായകന്‍. ഒപ്പം, മോഹന്‍ലാല്‍ എന്ന നടന് താരപ്പകിട്ടിന്റെ സുവര്‍ണ സിംഹാസനവും സമ്മാനിച്ചു ആ ചിത്രങ്ങള്‍. തമ്പികണ്ണന്താനത്തിന്റെ സിനിമകളിലെ ഗാനങ്ങളിലൂടെ, ചക്കരപ്പന്തല്‍, എപ്പിസോഡ്: 246