Programs Chakkarapanthal

പി. ജയചന്ദ്രന്റെ തമിഴ് സിനിമാ ഗാനാലാപനത്തെ ഓര്‍ത്തെടുത്ത് എസ് മനോഹരന്‍

ഭാഷയ്ക്കതീതമായ ഭാവ സൗന്ദര്യത്താല്‍ ആലാപനത്തെ അലൗകികമായ തലത്തിലേക്കുയര്‍ത്തുന്നു പി. ജയചന്ദ്രന്‍ എന്ന ഗായകന്‍. തമിഴ് സിനിമാ വേദിയിലും പാട്ടുകാര്‍ക്കിടയിലെ കാതല്‍ മന്നനായി ജയചന്ദ്രന്‍ അറിയപ്പെടുന്നത് അതുകൊണ്ടു തന്നെ. പി. ജയചന്ദ്രന്റെ തമിഴ് സിനിമാ ഗാനാലാപനത്തെ ഓര്‍ത്തെടുക്കുകയാണ് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്‍ എസ്.മനോഹരന്‍. ചക്കരപ്പന്തല്‍, എപ്പിസോഡ്: 248