Programs Chakkarapanthal

നീലനിശീഥിനി- ബ്രഹ്മാനന്ദന്റെ പാട്ടുകള്‍

മലയാള സിനിമയിലെ പൗരുഷമാര്‍ന്ന ശബ്ദമായിരുന്നു ബ്രഹ്മാനന്ദന്‍. പാടിയ പാട്ടുകള്‍ എണ്ണത്തില്‍ കുറവെങ്കിലും അവയോരോന്നും മലയാളിയുടെ ഹൃദയഗീതമാക്കി മാറ്റിയ ഗായകന്‍. രാകേഷ് ബ്രഹ്മാനന്ദന്‍ അവതരിപ്പിക്കുന്ന ചക്കരപ്പന്തല്‍, എപ്പിസോഡ്: 250.