കെ ജയകുമാര്‍ അവതരിപ്പിക്കുന്ന ചക്കരപ്പന്തല്‍ രണ്ടാം ഭാഗം
മലയാളികളുടെ ഒരു തലമുറയെ ആകെ സിനിമാശാലയിലേയ്ക്ക് എത്തിച്ച സംവിധായകനാണ് എം കൃഷ്ണന്‍നായര്‍. സാധരണക്കാരനായ പ്രേക്ഷകന്റെ അഭിരുചികള്‍ക്കിണങ്ങുന്ന ചിത്രങ്ങളൊരുക്കി അദ്ദേഹം. മറക്കാനാകാത്ത ഗാനങ്ങള്‍ കൊണ്ടുകൂടി സമ്പന്നമായിരുന്നു ആ ചിത്രങ്ങള്‍. പ്രമുഖ ഗാനരചയിതാവും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ ജയകുമാര്‍ അവതരിപ്പിക്കുന്ന ചക്കരപ്പന്തല്‍ എപ്പിസോഡ്: 251