Programs Chakkarapanthal

പാട്ടിലെ സ്വപ്നലോകം

സിനിമ തന്നെ സ്വപനലോകമാകുമ്പോൾ നമ്മുടെ പാട്ടുകളിൽ സ്വപ്നം വന്നു നിറയാതിരിക്കുന്നതെങ്ങനെ. സ്വപ്നങ്ങളിൽ ചാലിച്ചെഴുതിയ കാവ്യ ഗീതികളാണ് മലയാളത്തിലെ വിഘ്യാത്ത ചലച്ചിത്ര ഗാനങ്ങൾ പലതും. ആർ രാജേശ്വരി അവതരിപ്പിക്കുന്ന ചക്കരപന്തൽ. എപ്പിസോഡ്: 299

Mathrubhumi News is now available on WhatsApp. Click here to subscribe.