Programs Chakkarapanthal

മലയാള സംഗീതത്തിലെ മറുനാടൻ മുഖങ്ങൾ

സംഗീതം നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ്. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പഴയകാല പാട്ടുകളോടൊപ്പം നമ്മുടെ മനസ്സിൽ പതിഞ്ഞുപോയ ചില പെൺമുഖങ്ങളുണ്ട്. അവരൊന്നും മലയാളികളായിരുന്നില്ല. എന്നാലോ അക്കാലത്തെ മലയാളികളുടെ നായിക സങ്കൽപ്പത്തെ വരച്ചിട്ടത് ഇവരായിരുന്നു. മലയാള സംഗീതത്തിലെ മറുനാടൻ മുഖങ്ങൾ. ചക്കരപ്പന്തൽ. എപ്പിസോഡ്: 300

Watch Mathrubhumi News on YouTube and subscribe regular updates.