Programs Chakkarapanthal

മലയാള സിനിമയിലെ അയ്യപ്പഭക്തിഗാനങ്ങള്‍

ഭക്തിയുടെ പാരമ്യത്തില്‍ ദേവനും ഭക്തനുമെല്ലാം ഹൃദയം കൊണ്ട് ഒന്നായി മാറുന്നു ശബരിമലയില്‍. മലയാളിയുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായ ശബരിമല നമ്മുടെ ഭക്തിഗാനങ്ങളിലും പ്രധാനമായ ഒരു സ്ഥാനം നേടിയിട്ടുണ്ട്. മലയാള സിനിമയിലെ അയ്യപ്പഭക്തിഗാനങ്ങളെക്കുറിച്ചുള്ള ചക്കരപ്പന്തല്‍ ജി ശ്രീറാം അവതരിപ്പിക്കുന്നു. ചക്കരപ്പന്തല്‍, എപ്പിസോഡ്: 253.