Programs Chakkarapanthal

ഉള്ളിലേക്ക് തറഞ്ഞ് കയറുന്ന സിനിമാഗാനങ്ങളും കവിതകളുമുണ്ട്- എം ഡി രാജേന്ദ്രന്‍| Chakkarapanthal

സിനിമാ പാട്ട്, കവിത എന്ന് വേര്‍തിരിവ് മുമ്പ് ഉണ്ടായിരുന്നു. എന്നാല്‍ ഉള്ളിലേക്ക് തറഞ്ഞ് കയറുന്ന സിനിമാഗാനങ്ങളും കവിതകളുമുണ്ടെന്ന് മനസിലായതോടെ തനിക്ക് അവയെ വേറിട്ട് കാണുന്നതിനോട് എതിര്‍പ്പ് തോന്നിയിരുന്നെന്ന് ചക്കരപ്പന്തലില്‍ കവിയും ഗാനരചയിതാവായ എം ഡി രാജേന്ദ്രന്‍.

Watch Mathrubhumi News on YouTube and subscribe regular updates.