Programs Chakkarapanthal

ഗാനങ്ങളില്‍ കവിതയുടെ മധുരം ചാലിച്ച വയലാറെന്ന കാവ്യഗന്ധര്‍വ്വൻ - ചക്കരപ്പന്തൽ എപ്പിസോഡ് 319

കാവ്യഗന്ധര്‍വ്വനായിരുന്നു വയലാര്‍ രാമവര്‍മ്മ. ചലച്ചിത്ര ഗാനങ്ങളില്‍ കവിതയുടെ മധുരം ചാലിച്ചു ചേര്‍ത്ത മഹാപ്രതിഭ.  ഒരു പറ്റം ഗായകര്‍ ആ കാവ്യഗീതിക്ക് ശബ്ദച്ചിറകുകള്‍ നല്‍കി. മലയാളിയുടെ കാതുകളില്‍ നാദവൈവിധ്യത്തിന്റെ തേന്‍മഴയായി ആ പാട്ടുകള്‍. എപ്പിസോഡ് 319

Watch Mathrubhumi News on YouTube and subscribe regular updates.