ഹിന്ദി സിനിമാ ഗാനരംഗത്തുള്ള മഹാ കവികളെ ഓര്‍ത്തെടുക്കാം
ചലച്ചിത്ര ഗാനങ്ങളില്‍ നിന്ന് കവിതയിലേക്ക് അധികം അകലമില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു ഹിന്ദി സിനിമയില്‍. ഗാന രചയിതാക്കള്‍ അനുഗ്രഹീത കവികള്‍ കൂടിയായിരുന്ന കാലം. അര്‍ത്ഥ ദീപ്തമായ ആ ഗാനങ്ങള്‍ അവ ഉള്‍ക്കൊള്ളുന്ന സിനിമകളെ അതിജീവിച്ച് ഇന്നും ജീവിക്കുന്നു. ഹിന്ദി സിനിമാ ഗാനരംഗത്തുള്ള മഹാ കവികളെ ഓര്‍ത്തെടുക്കാം. ചക്കരപ്പന്തല്‍, എപ്പിസോഡ്: 255