ഈണത്തിന്റെ സൂര്യകിരീടം ഭാഗം 2
മലയാളിയുടെ സംഗീത ഹൃദയം എം.ജി.രാധാകൃഷ്ണനെ ആദ്യം തിരിച്ചറിഞ്ഞത് അദ്ദേഹത്തിന്റെ അനന്യ ചാരുതയാര്‍ന്ന ലളിത ഗാനങ്ങളിലൂടെയാണ്. സിനിമ ഗാനങ്ങളെ പോലും ജനപ്രീതിയില്‍ നിഷ്പ്രഭമാക്കിയിരുന്നു ആ പാട്ടുകള്‍. ചക്കരപ്പന്തല്‍ എപ്പിസോഡ്: 256.