Programs Chakkarapanthal

മലയാളത്തിന്റെ ചലച്ചിത്രങ്ങളിലെ ഗൃഹാതുര ഗാനങ്ങള്‍

ഗൃഹാതുരമായ ഓര്‍മ്മകളുടെ ഗാനങ്ങള്‍. പിന്നിലേയ്ക്ക് ഓര്‍മ്മയുടെ സുഗന്ധങ്ങളിലേയ്ക്ക് ഒരു യാത്ര. കൈവെള്ളയില്‍ നിന്ന് ചോര്‍ന്നുപോയെ കാലത്തെ മനസിന്റെ കോണിലെ ഈണങ്ങളിലൂടെ ഇടനെഞ്ചിലേയ്ക്ക് ചേര്‍ത്ത ഗാനങ്ങള്‍. മലയാളത്തിന്റെ ചലച്ചിത്രങ്ങളിലെ ഗൃഹാതുര ഗാനങ്ങള്‍. കെവി അബ്ദുള്‍ ഖാദര്‍ അവതരിപ്പിക്കുന്ന ചക്കരപ്പന്തല്‍, എപ്പിസോഡ്: 262.