Programs Chakkarapanthal

ഒരു ദളം മാത്രം- ഹരികുമാര്‍ അവതരിപ്പിക്കുന്ന ചക്കരപ്പന്തല്‍

സിനിമയെ അതീവ ഗൗരവത്തോടെ നോക്കിക്കണ്ട തലമുറയുടെ പ്രതിനിധിയാണ് ഹരികുമാര്‍. വാണിജ്യ സങ്കല്‍പ്പങ്ങള്‍ക്കപ്പുറത്ത് ചലച്ചിത്ര കലയെ ഉദാത്തമായ ഒരു കാവ്യ ശില്‍പ്പം കൂടിയായി കണ്ട സംവിധായകന്‍. സംവിധായകന്‍ ഹരികുമാര്‍ അവതരിപ്പിക്കുന്ന ചക്കരുപ്പന്തല്‍, എപ്പിസോഡ്: 269.