കഭീ... കഭീ... ഖയാമിന്റെ ഓര്‍മ്മയില്‍ ചക്കരപ്പന്തല്‍
അന്തരിച്ച പ്രശസ്ത സംഗീത സംവിധായകന് മുഹമ്മദ് സാഹുര്‍ ഖയാമിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്ന ചക്കരപ്പന്തല്‍ ഗാന ഗവേഷക ഡോ. ഗായത്രി അവതരിപ്പിക്കുന്നു. ചക്കരപ്പന്തല്‍, എപ്പിസോഡ്: 270.