ജനപ്രിയ സംഗീതത്തിന്റെ പുതു വഴികളുമായി ഹരിശങ്കര്‍
സിനിമയ്ക്കു പുറത്തും ജനപ്രിയ സംഗീതത്തിന്റെ പുതു വഴികളിലൂടെ സഞ്ചരിക്കുന്ന ഒരു തലമുറയുടെ പ്രതിനിധിയാണ് ഹരിശങ്കര്‍. പ്രകൃതി എന്ന മ്യൂസിക് ബാന്‍ഡിലൂടെ സ്വന്തം സംഗീത സങ്കല്പങ്ങള്ക്ക് ചിറകുകള് നല്കുന്നു ഈ യുവ ഗായകന്. ചക്കരപ്പന്തല്‍, എപ്പിസോഡ്: 273