Programs Chakkarapanthal

ഷമ്മി കപൂറിന്റെ പ്രണയഗാനങ്ങള്‍- ബാർ ബാർ ദേഖോ

ഷമ്മി കപൂര്‍ വെറുമൊരു നടന്‍ മാത്രമായിരുന്നില്ല. അഭിനയം ആഘോഷമാക്കി മാറ്റിയ താര ചക്രവര്‍ത്തി കൂടി ആയിരുന്നു. വെള്ളിത്തരയില്‍ അഭിനയിച്ച് ഭലിപ്പിച്ച കഥാപാത്രങ്ങളെപ്പോലെ എന്നും അതിരുകളില്ലാത്ത പ്രണയം ഉള്ളില്‍ കൊണ്ടുനടന്ന നിത്യ കാമുകന്‍. ഗാന രംഗങ്ങളിലാണ് ആ പ്രതിഭയുടെ തിളക്കം ഏറെയും കണ്ടത്. വിധുബാല അവതരിപ്പിക്കുന്ന 'ബാർ ബാർ ദേഖോ'- ചക്കരപ്പന്തല്‍, എപ്പിസോഡ്: 284.