Programs Chakkarapanthal

ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസ്; സംഗീതത്തിന്റെ അത്ഭുത ഇതിഹാസം

ഒരു ശബ്ദത്തിന് ഒരു ജനതയെ എത്രത്തോളം സ്വാധീനിക്കാന്‍ കഴിയുമെന്നതിന് നമുക്ക് മുന്നിലുള്ള ദീപ്തമായ ഉദാഹരണമാണ് പദ്മവിഭൂഷണ്‍ കെ ജെ യേശുദാസ്. കാലത്തിനും ഭാഷകള്‍ക്കും ജാതിമതാദികള്‍ക്കുമെല്ലാം അതീതമായ ഒരു അത്ഭുത പ്രതിഭാസം. ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ ഗാനങ്ങളെക്കുറിച്ചുള്ള ചക്കരപ്പന്തല്‍ കൃഷ്ണചന്ദ്രന്‍ അവതരിപ്പിക്കുന്നു- 80 നാദഗാന്ധർവം. ചക്കരപ്പന്തല്‍, എപ്പിസോഡ്: 287.

 

Mathrubhumi News is now available on WhatsApp. Click here to subscribe.