പ്രിയദര്ശന്-മോഹന്‍ലാല്‍ ചിത്രങ്ങളിലെ മനോഹര ഗാനങ്ങള്‍
സിനിമയ്ക്കു പുറത്തും ഗാഢസൗഹൃദം കാത്തുസൂക്ഷിക്കുന്ന രണ്ട് പ്രതിഭാശാലികള്‍ തമ്മിലുള്ള ആത്മബന്ധത്തില്‍ നിന്നാണ് പ്രിയദര്ശന്-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ എല്ലാം പിറന്നത്. ഇരുവരുടെയും ഹൃദയങ്ങളെ കൂട്ടിയിണക്കുന്ന പ്രധാന കണ്ണികളിലൊന്ന് സംഗീതത്തോടുള്ള അദമ്യമായ സ്നേഹം തന്നെയാണ്. ആ സ്നേഹത്തില്‍ നിന്നാണ് മലയാളികള്‍ എക്കാലവും മൂളി നടക്കുന്ന സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ എല്ലാം പിറന്നത്. ചക്കരപ്പന്തല്‍, എപ്പിസോഡ്: 288.