Programs Chakkarapanthal

മലയാള സിനിമയുടെ മുഖശ്രീ- ശ്രീവിദ്യ

മലയാള സിനിമയിലെ മാധവിക്കുട്ടിയായിരുന്നു ശ്രീവിദ്യ. ശ്രീവിദ്യയുടെ രൂപഭംഗി, അസാമാന്യമായ അഭിനയ പാടവം, അവരുടെ കുലീനത്വം, ആകാര ഭംഗി തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് മലയാളിക്ക് ശ്രീവിദ്യ ഏറെ പ്രിയപ്പെട്ടവളായിരുന്നു. ചക്കരപ്പന്തല്‍, എപ്പിസോഡ്: 290.