ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങള്‍
അഞ്ചര പതിറ്റാണ്ടിലേറെയായി മലയാളിയുടെ സംഗീത മനസിനെ തഴുകിക്കൊണ്ടേയിരിക്കുന്നു ശ്രീകുമാര്‍ തമ്പിയുടെ ഗാനങ്ങള്‍. മനുഷ്യ ജീവിതത്തിന്റെ സമസ്ത ഭാവങ്ങളും വികാരങ്ങളും സ്വാഭാവികമായി ഒഴുകി ചേരുന്നു ആ പാട്ടുകളില്‍. പ്രണയവും വിരഹവും വിഷാദവും വാത്സല്യവും ഭക്തിയും എല്ലാം പ്രതിഭലിക്കുന്ന പാട്ടുകള്‍. എം ആര് ജയഗീത അവതരിപ്പിക്കുന്ന ചക്കരപ്പന്തല്‍, എപ്പിസോഡ്: 293.