ഹരിമുരളീരവം- ഓര്‍മ്മയില്‍ രവീന്ദ്രന് മാസ്റ്റര്‍
ഗായകനാകാന്‍ മോഹിച്ച് സംഗീത സംവിധായകനായി മാറിയ കഥയാണ് രവീന്ദ്രന് മാഷിന്റേത്. വര്‍ഷങ്ങളോളം സിനിമയുമായി ബന്ധപ്പെട്ട് നിന്ന ശേഷമാണ് ചൂള എന്ന ചിത്രത്തിലൂടെ രവീന്ദ്രന് സംഗീത സംവിധായകനാകുന്നത്. തുടര്‍ന്ന് ഒരുപിടി നല്ല ചിത്രങ്ങള്‍. മറക്കാനാവാത്ത ഗാനങ്ങള്‍. രവീന്ദ്രന് മാഷിന്റെ പത്നി ശോഭനാ രവീന്ദ്രന് അവതരിപ്പിക്കുന്ന ചക്കരപ്പന്തല്‍, എപ്പിസോഡ്: 296.