Programs Chakkarapanthal

ദേവരാജൻ മാസ്റ്ററുടെ പാട്ടുകളുടെ പ്രത്യേകതകൾ

ദേവരാജൻ മാസ്റ്ററുടെ പാട്ടുകളുടെ പ്രത്യേകതയും ഓരോ ​ഗാനങ്ങൾക്കും ഗായകരെ അദ്ദേഹം എങ്ങനെ ഉപയോ​ഗിക്കുന്നുവെന്നും ​ഗായകനും സം​ഗീത സംവിധായകനുമായ സതീഷ് രാമചന്ദ്രൻ പറയുന്നു. ചക്കരപ്പന്തൽ, എപ്പിസോഡ്: 303.

Watch Mathrubhumi News on YouTube and subscribe regular updates.