എഴുപതുകളിലെ കലോത്സവ വേദിയിൽ നിറഞ്ഞു നിന്ന മുഖം, മോഹൻ ലോറൻസ് സൈമൺ
1978 ൽ തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ലളിത ഗാന മത്സര വിഭാഗത്തിൽ സമ്മാനം പങ്കിട്ടത് മോഹനും ചിത്രയുമായിരുന്നു. ചിത്ര മലയാളത്തിന്റെ വാനമ്പാടിയായി മാറി. എന്നാൽ മോഹൻ ലോറൻസിനെക്കുറച്ച് ആർക്കും അറിവില്ലായിരുന്നു. മോഹൻ ലോറൻസിന്റെ ഇഷ്ട ഗാനങ്ങളിലൂടെ ചക്കരപ്പന്തൽ യാത്ര ചെയ്യുന്നു.