Programs Chakkarapanthal

ദൃശ്യങ്ങളുടെ സംഗീതം; ചക്കരപ്പന്തൽ

സിനിമയെ സാഹിത്യവുമായി അടുപ്പിച്ച് ജീവിതഗന്ധിയാക്കി വളർത്തിയ ചലച്ചിത്ര ശിൽപ്പിയാണ് ഛായഗ്രാഹകനായ എ.വിൻസന്‍റ്. മലയാള സിനിമാ ചരിത്രത്തിൽ പകരം വയ്ക്കാനില്ലാത്ത പ്രതിഭ.

Watch Mathrubhumi News on YouTube and subscribe regular updates.