എംഎസ് ബാബുരാജിന്റെ പ്രപൗത്രി നിമിഷ സലീം അവതരിപ്പിക്കുന്ന ചക്കരപ്പന്തല്‍; ബാബുരാജ് സ്മൃതി
എംഎസ് ബാബുരാജ് മെലഡിയുടെ മുഗ്ധ ലാവണ്യമുള്ള ഗാനങ്ങളുമായി ഭൂമിയില്‍ വിരുന്നു വന്ന ഗന്ധര്വന്. സ്വരങ്ങളെ വിരല്ത്തുമ്പിനാല് നൃത്തം ചെയ്യിച്ച മാന്ത്രികന്. എംഎസ് ബാബുരാജിന്റെ പ്രപൗത്രി നിമിഷ സലീം അവതരിപ്പിക്കുന്ന ചക്കരപ്പന്തല്‍, എപ്പിസോഡ്: 257.