Programs Chakkarapanthal

സാഹിത്യവും സിനിമയും തമ്മിലുള്ള ബന്ധം

സാഹിത്യവും സിനിമയും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ക്ക് മലയാള സിനിമയുടെ ചരിത്രത്തോടൊപ്പം തന്നെയുണ്ട് പഴക്കം. മികച്ച വായനാനുഭവങ്ങളായ കൃതികള്‍, മികച്ച ദൃശ്യാനുഭവങ്ങള്‍ കൂടിയാകുന്നതിന് ഉദാഹരങ്ഹള്‍ നിരവധി. സിനിമയും സാഹിത്യവുമായി ബന്ധത്തെ പറ്റി പറയുന്നു എഴുത്തുകാരി സി എസ് മീനാക്ഷി ചക്കരപ്പന്തലില്‍. ചക്കരപ്പന്തല്‍, എപ്പിസോഡ്: 264.