സാഹിര്‍ ലുധിയാന്‍വി രചിച്ച ഗാനങ്ങളിലൂടെ ഒരു യാത്ര
കവിതയും ഗാനവും തമ്മിലുള്ള അതിര്‍രേഖകള്‍ മാഞ്ഞുപോകുന്നു സാഹിര്‍ ലുധിയാന്‍വിയുടെ രചനകളില്‍. വെറും ഗാനങ്ങളല്ല, കാവ്യഗീതികളാണ് സാഹിര്‍ സിനിമയിലൂടെ നമുക്ക് സമ്മാനിച്ചത്. സാഹിര്‍ ലുധിയാന്‍വിയുടെ ഗാനങ്ങളിലൂടെ ഒരു യാത്ര നടത്തുന്നു ഡോ. ഗായത്രി. ചക്കരപ്പന്തല്‍, എപ്പിസോഡ്: 268.