Programs Chakkarapanthal

ഗായികാ വസന്തം, ചക്കരപ്പന്തല്‍

പിന്നണി സംഗീത ലോകത്ത് വന്‍ വൃക്ഷങ്ങളെപ്പോലെ നിറഞ്ഞുനിന്ന മറുഭാഷാ ഗായികമാരെ പിന്തുടര്‍ന്ന് പുതുശബ്ദങ്ങള്‍ അരങ്ങിലെത്തിയത് 1980-കളിലാണ്. മലയാളത്തനിമയുള്ള ആലാപന ശൈലിയായിരുന്നു ഈ നവാഗതരുടെ സവിശേഷത. ചക്കരപ്പന്തല്‍, എപ്പിസോഡ്: 279