ഗാന്ധിമതി ബാലന്റെ സിനിമയിലെ ഗാനങ്ങള്‍
ചലച്ചിത്രത്തെ വെറുമൊരു വരുമാന മര്ഗമെന്നതിലുപരി ഹൃദയത്തിന്റെ ഭാഗമായി കൊണ്ടുനടന്ന നിരവധി നിര്‍മ്മാതാക്കള്‍ നമുക്കുണ്ട്. ഗാന്ധിമതി ബാലന് അവരിലൊരളാണ്. മലയാളത്തിലെ പല ക്ലാസിക് സിനിമകളുടെയും പിറവിക്ക് പിന്നില്‍ കലയെയും സംഗീതത്തെയും സ്നേഹിക്കുന്ന ഈ നിര്‍മ്മാതാവുണ്ട്. ചക്കരപ്പന്തല്‍, എപ്പിസോഡ്: 290.