Programs Chakkarapanthal

മലയാള സിനിമയിലെ പാട്ടിലെ പുതുവസന്തം

മാറുന്ന കാലത്തിനും സിനിമാ സങ്കല്‍പങ്ങള്‍ക്കും ഇണങ്ങും വിധം സ്വയം നവീകരിച്ചുകൊണ്ടിരിക്കുന്നു മലയാളത്തിലെ ചലച്ചിത്ര സംഗീതം. ഈണത്തിലും വാദ്യ വിന്യാസത്തിലും എന്നപോലെ രചനയിലുമുണ്ട് മാറ്റത്തിന്റെ ഈ ധ്വനി. ഇതുവരെ കേള്‍ക്കാത്ത വാക്കുകളും പ്രയോഗങ്ങളും ഇമേജറികളും ചേര്‍ന്ന് പുത്തന്‍ ശ്രവ്യാനുഭവമാക്കി മാറ്റുന്നു, ഓരോ ഗാനത്തെയും. ചക്കരപ്പന്തല്‍, എപ്പിസോഡ്: 297