Programs Chakkarapanthal

സംഗീത മാന്ത്രികന്‍ വയലിനിസ്റ്റ് രാമചന്ദ്രന്‍ ചക്കരപ്പന്തലില്‍

പ്രശസ്ത വയലിനിസ്റ്റ് രാമചന്ദ്രന്‍ അവതരിപ്പിക്കുന്ന ചക്കരപ്പന്തല്‍. വിവിധ ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങളുടെ പശ്ചാത്തലത്തില്‍ വയലിന്‍ വായിച്ച ചരിത്രമുണ്ട് പാലക്കാട് പത്തിരിപ്പാല സ്വദേശിയായ രാമചന്ദ്രന്. തന്റെ സംഗീത ജീവിതത്തിന്റെ ഓര്‍മ്മകളും സംഗീത സംഭാവനകളും സംഗീത സൗഹൃദങ്ങളും വയലിനിസ്റ്റ് രാമചന്ദ്രന്‍ പങ്കുവയ്ക്കുന്നു. ചക്കരപ്പന്തല്‍, എപ്പിസോഡ്: 299.