Programs Chakkarapanthal

പ്രകൃതി മനോഹരി

പ്രകൃതി അതിന്റെ എല്ലാ നിറവോടെയും പീലി വിടർത്തി നിൽക്കുന്നു മലയാള ചലച്ചിത്ര ഗാനങ്ങളിൽ. പൂക്കളും, പുഴകളും, മലകളും മഴയുമെല്ലാം ആ ഗാനങ്ങളുടെ ആത്മാവിനോട് ചേർന്ന് നിൽക്കുന്നു. പ്രകൃതിയെ ഒപ്പിയെടുക്കുന്ന ഗാനങ്ങളെ കുറിച്ച് കവയത്രി ഡോ. ബി സന്ധ്യ ഐപിഎസ്. ചക്കരപന്തൽ. എപ്പിസോഡ് 298.

Watch Mathrubhumi News on YouTube and subscribe regular updates.