Programs Chakkarapanthal

പി.സുശീലയുടെ ശബ്ദ വസന്തം ഓര്‍ത്തെടുത്ത് ഡോ.മെഹ്‌റൂഫ് രാജ്

ഇന്ത്യന്‍ സിനിമയിലെ പകരം വയ്ക്കാനില്ലാത്ത സ്വര സാന്നിദ്ധ്യമാണ് പി.സുശീല. ശബ്ദ സൗകുമാര്യവും ഭാവദീപ്തിയും സുശീലയുടെ ആലാപനത്തില്‍ അനായാസം വന്നു നിറയുന്നു. ശരാശരി ഈണങ്ങളെപ്പോലും ആലാപനത്തിന്റെ അമൃത ധാരയാല്‍ അവിസ്മരണീയമാക്കാന്‍ കഴിയുന്നു ജന്മം കൊണ്ട് ആന്ധ്രാക്കാരിയായ ഈ ഗായികയ്ക്ക്. ചക്കരപ്പന്തല്‍, എപ്പിസോഡ്: 234

Anchor: Others