അനശ്വര ദൃശ്യങ്ങള്‍- ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു ചക്കരപ്പന്തലില്‍
മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലുകളായ ചലച്ചിത്രങ്ങള്‍ക്ക് പിന്നില്‍ രാമചന്ദ്രബാബു എന്ന ഛായാഗ്രാഹകന്റെ മാന്ത്രിക സാന്നിധ്യമുണ്ട്. രാമചന്ദ്രബാബു അവതരിപ്പിക്കുന്ന ചക്കരപ്പന്തല്‍, എപ്പിസോഡ്: 286.