Programs Chakkarapanthal

കമുകറയുടെ പാട്ടുകള്‍

ആത്മീയതയുടെ സുഗന്ധം ചൊരിയുന്നു കമുകറ പുരുഷോത്തമന്റെ പാട്ടുകള്‍. മലയാള സിനിമ സംഗീതത്തില്‍ കമുകറയ്ക്ക് തുല്ല്യം കമുകറ മാത്രം. ചക്കരപ്പന്തല്‍. എപ്പിസോഡ്: 239.

Anchor: Others