Programs Chakkarapanthal

പാട്ടിലെ പൂക്കളം - ചക്കരപ്പന്തല്‍

കവിതയില്‍ പൂക്കളുടെ സുഗന്ധം നിറയുമ്പോള്‍ മനോഹരമായ ഗാനങ്ങള്‍ പിറക്കുന്നു. ശംഖു പുഷ്പവും സൂര്യ കാന്തിയും നീലത്താമരയുമെല്ലാം നിറഞ്ഞ മനസ്സോടെ പുഞ്ചിരിച്ചു നില്‍ക്കുന്നു ആ പാട്ടുകളില്‍. മലയാള ഗാനങ്ങളുടെ വസന്ത കാലത്തു നിന്ന് നമ്മെ ഹൃദയപൂര്‍വ്വം മാടി വിളിക്കുന്നു ആ ഗാനങ്ങള്‍. ചക്കരപ്പന്തല്‍, എപ്പിസോഡ്: 241