Programs Chakkarapanthal

മലയാളിയുടെ മനം തൊട്ട് വിദ്യാ''സാ​ഗരലയം''

എന്നും മലയാളിയുടെ മനസ്സിൽ ഇടം നേടിയ വിദ്യാസാ​ഗറി​ന്റെ ​ഗാനവഴിയിലൂടെയുള്ള ഒരുയാത്രയാണ് ഇന്നത്തെ ചക്കരപ്പന്തലിൽ പിന്നണി ​ഗായകൻ അരവിന്ദ് വേണു​ഗോപാൽ പങ്കുവയ്ക്കുന്നത്

Watch Mathrubhumi News on YouTube and subscribe regular updates.