Programs Chakkarapanthal

പി.ജയചന്ദ്രന്റെ ശബ്ദ സൗകുമാര്യത്തിലൂടെ

കാലം തേച്ചു മിനുക്കിയെടുത്ത ശബ്ദമാധുരിയാണ് പി.ജയചന്ദ്രന്റേത്. തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് നീളുന്ന നാദ സൗഭഗം. പ്രായം കൂടുന്തോറും ആ ശബ്ദത്തിലെ പ്രണയഭാവത്തിന് മാധുര്യമേറിയിട്ടേയുള്ളൂ. ജയചന്ദ്രന്റെ നിത്യ ഹരിത നാദത്തിന് പുത്തന്‍ തലമുറ പോലും പ്രണയ പൂര്‍വ്വം കാതോര്‍ക്കുന്നു. ചക്കരപ്പന്തല്‍, എപ്പിസോഡ്: 245