Programs Chakkarapanthal

ശോഭയുടെ നടന വിസ്മയം ഓര്‍ത്തെടുത്ത് കെ. രേഖ

മലയാള സിനിമാ ചരിത്രത്തിലെ ലളിതവും സൗമ്യവും ദീപ്തവുമായ ഒരു കാലഘട്ടമായിരുന്നു ശോഭ. വെള്ളിത്തിരയില്‍ സ്വാഭാവികമായ അഭിനയത്തിനു ശോഭ പരത്തിയ നടി. വിടപറഞ്ഞ് വര്‍ഷങ്ങള്‍ ഏറെയായിട്ടും ശോഭ അവതരിപ്പിച്ച് അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ നമ്മോട് സല്ലപിച്ചു കൊണ്ടേയിരിക്കുന്നു. എഴുത്തുകാരി കെ.രേഖ ശോഭയെ ഓര്‍ക്കുന്നു. ചക്കരപ്പന്തല്‍ എപ്പിസോഡ്: 238.

Anchor: Others