ലതാമങ്കേഷ്കര്‍: ഭാരതീയ ചലച്ചിത്രഗാനങ്ങളുടെ സുവര്‍ണ ശബ്ദം- രണ്ടാം ഭാഗം
ഇന്ത്യന്‍ സിനിമയുടെ ഏഴ് പതിറ്റാണ്ടുകളെ ഭാവ സമ്പന്നമാക്കിയ മുഖങ്ങളെല്ലാം പാടിയത് ഒരേ ശബ്ദത്തിലായിരുന്നു. ലതാ മങ്കേഷ്കറുടെ ശബ്ദത്തില്‍. സരിത റഹ്മാന് അവതരിപ്പിക്കുന്ന ചക്കരപ്പന്തല്‍. ചക്കരപ്പന്തല്‍, എപ്പിസോഡ്: 277.