മലയാള സിനിമയിലെ മാപ്പിളപ്പാട്ടുകളുടെ വൈവിധ്യമാർന്ന ശേഖരം ചക്കരപ്പന്തലിൽ
കേരളത്തിന്റെ സംഗീത സംസ്കാരത്തിന്റെ ഭാഗമായ മാപ്പിളപ്പാട്ടുകൾ മലയാള സിനിമയിലും അവിഭാജ്യ ഘടകമാണ്. മലയാള സിനിമയിലെ മാപ്പിള ശീലുകൾ ചക്കരപ്പന്തലിലൂടെ പങ്കുവയ്ക്കുകയാണ് പി.എസ് ശ്രീകല.