Programs Chakkarapanthal

പി.സുശീലയുടെ ഗാനങ്ങളിലൂടെ

സിനിമാ ഗാനങ്ങളില്‍ മാത്രം ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന ശബ്ദമല്ല പി.സുശീലയുടേത്. പലര്‍ക്കും അത് ജീവിതത്തിന്റെ കടുത്ത പരീക്ഷണങ്ങള്‍ അതിജീവിക്കാനുള്ള ആത്മ മന്ത്രം കൂടിയാണ്. പാടിയ പാട്ടുകള്‍ക്ക് ഹൃദയത്തിന്റെ ഒരംശം കൂടി പകര്‍ന്നു നല്‍കി പി.സുശീല. പി.സുശീലയുടെ ഗാനങ്ങളിലൂടെ ചക്കരപ്പന്തല്‍, എപ്പിസോഡ്: 237

Anchor: Others