ഓണത്തെ ഓർമ്മിക്കാം ചില ഗാനങ്ങളിലൂടെ
ഓണം വരവായി. ഓണം അറിയിക്കുന്നത് പല സാഹചര്യങ്ങളാണ്. മുറ്റത്ത് പാറി നടക്കുന്ന തുമ്പകളോ, ഓണ വെയിലോ അങ്ങനെ പലതും ആകാം. ഓണം ചില പാട്ടുകളിലൂടെയും കടന്നു വരാറുണ്ട്. ഓണത്തെ ഓർമ്മിപ്പിക്കുന്ന ഗാനങ്ങളുമായി രാജശ്രീ വാര്യർ അവതരിപ്പിക്കുന്ന ചക്കരപന്തൽ. എപ്പിസോഡ്: 341