Programs Chakkarapanthal

ഭാവചന്ദ്രിക

ഒരുഗാനം ഭാവ ദീപ്തമായ സ്വരശില്‍പമായി മാറുന്ന ഇന്ദ്രജാലം നാം തൊട്ടറിയുന്നു ജയചന്ദ്രന്റെ ആലാപനത്തില്‍. കവിതയില്‍ കാല്‍പനികതയുടെ ലാവണ്യം ഇത്ര അനായാസം ചാലിച്ചു ചേര്‍ക്കാന്‍ കഴിയുന്ന പാട്ടുകാര്‍ അപൂര്‍വമാണ്. ഏത് സംഗീത സംവിധായകനു വേണ്ടി പാടുമ്പോഴും ജയചന്ദ്രന്റെ ശബ്ദത്തില്‍ വന്നു നിറയുന്ന പ്രണയഭാവത്തിനു പകരം വയ്ക്കാന്‍ മറ്റൊന്നില്ല മലയാളത്തില്‍. പി. ജയചന്ദ്രന്റെ പാട്ടുകളിലൂടെ, ചക്കരപ്പന്തല്‍.

എപ്പിസോഡ്: 243