Programs Chakkarapanthal

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ഗാനങ്ങള്‍

മലയാള സിനിമയുടെ ആധുനിക ചരിത്രവുമായി ഇഴചേര്‍ന്ന് കിടക്കുന്നു പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ട്. വാണിജ്യ സിനിമയുടെ മര്‍മ്മം മനസിലാക്കിയ സംവിധായകനും അഭിയത്തിന്റെ ഉത്തുംഗ സോപാനങ്ങള്‍ കീഴടക്കി നടനും ഒത്തുചേര്‍ന്നപ്പോളെല്ലാം വിസ്മയിപ്പിക്കുന്ന സിനിമകള്‍ പിറന്നു. മലയാളികള്‍ എക്കാലവും ഏറ്റുപാടുന്ന ഗാനങ്ങളായിരുന്നു ആ സിനിമകളുടെ മുഖ്യ ആര്‍ഷണം. ചക്കരപ്പന്തല്‍, എപ്പിസോഡ്: 282.